നാടന്‍ രീതിയില്‍ ബീഫ് വരട്ടിയതും പൊതിപൊറോട്ടയും ഉണ്ടാക്കാം. അടിപൊളി സ്വാദ്. വീട്ടിലെ അടുക്കളയിൽ ഉണ്ടാക്കാം

ഒരു കിലോ ബീഫ് നുറുക്കി നന്നായി വൃത്തിയാക്കി കഴുകി പാകത്തിനു ഉപ്പ്, കാല്‍ റ്റീസ്പൂണ്‍ മഞ്ഞള്‍പൊടി, രണ്ട് റ്റീസ്പൂണ്‍ മുളക് പൊടി, രണ്ട് റ്റീസ്പൂണ്‍ മല്ലിപൊടി, അര റ്റീസ്പൂണ്‍ കുരുമുളക് പൊടി, നാലു പച്ചമുളക് …