ഒരു വെറയിറ്റി സ്റ്റൈലിൽ ഒരു അടിപൊളി സ്വാദോടുകൂടിയ ബീറ്റ്റൂട്ട് ദോശ. സാധാരണ ദോശയേക്കാൾ കേമനാണ് ഇവൻ. ഇതാ രുചിക്കൂട്ട്.

നമ്മുടെ പ്രാതലിൽ ഒഴിച്ച് കൂടാൻ പറ്റാത്ത ഒരാളുണ്ട്. നമ്മടെ ദോശ തന്നെ. ദോശയും സാമ്പാറും, ദോശയും ചമ്മന്തിയും, അല്ലെങ്കിൽ ദോശ ചിക്കൻ കറിയും കൂട്ടി കഴിക്കാനും ഇഷ്ടാണ് അല്ലേ ? ദോശ ഇഷ്ടമില്ലാത്തവർ ആരും …