ഇഡ്ഡിലി മാവ് കൊണ്ട് സൂപ്പർ ബോണ്ടയുണ്ടാക്കാം. ചായക്കടയിലെ പോലെ ടേസ്റ്റിയായി
ബോണ്ടയൊക്കെ ഇഷ്ടമില്ലാത്തവരായി ആരാണുള്ളത്. പക്ഷേ എപ്പോഴും നാം ഉണ്ടാക്കുന്നത് ഉരുളക്കിഴങ്ങും കടലപ്പൊടിയും കൊണ്ടുള്ളതാണല്ലോ.എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി ഒരു ബോണ്ട നമുക്ക് ഉണ്ടാക്കാം. ഇഡ്ഡിലിക്ക് അരച്ചു വച്ച മാവ് കൊണ്ട് സൂപ്പർ ടേസ്റ്റി ബോണ്ട …