ബ്രെഡ് മസാല കഴിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ കഴിച്ചോളൂ. എല്ലാവരും ഒന്നു ട്രൈ ചെയ്തു നോക്കൂ..

ബ്രെഡ് ഇഷ്ടമില്ലാത്തവർ കുറവായിരിക്കും. സാൻറ് വിച്ച് ഒക്കെ എല്ലാവർക്കും ഇഷ്ടമായിരിക്കും. എന്നാൽ ഇന്ന് വ്യത്യസ്തമായ രുചിയിലുള്ള ബ്രെഡ് വിഭവമാണ് ഉണ്ടാക്കുന്നത്. രുചികരമായ ബ്രെഡ് മസാല. അതിന് എന്തൊക്കെ ചേരുവകൾ വേണമെന്ന് നമുക്ക് നോക്കാം. ബ്രെഡ് …