മത്തി പീര കറി ഉണ്ടാക്കാം.. ചോറിന്റെ കൂടെയും കപ്പയുടെ കൂടെയും സൂപ്പറാണ് കഴിക്കാൻ
മത്തി പീര കറി എന്നാണ് പേര് എങ്കിലും, ഇത് ഒഴിച്ച് കൂട്ടുന്ന കറിയല്ല. എന്നാൽ കറി യായി കണക്കിൽ കൂട്ടുകയും ചെയ്യാം.. മത്തി പീര കറി ഉണ്ടാക്കാം.. നല്ല സ്വാദ് ആണുട്ടോ.. ചോറിന്റെ കൂടെയും …