നല്ല കിടിലൻ കുടംപുളിയിട്ടുവച്ച എരിവുള്ള മത്തി മുളകിട്ടത്. ഇതാ പണ്ട് നമ്മൾ കഴിച്ചിരുന്ന അതേ രുചിയോടെ ഉണ്ടാക്കാം.

മത്തി മുളകിട്ടത് എന്ന് കേൾക്കുമ്പോൾ തന്നെ വായിൽ വെള്ളം വരുന്നുണ്ട് അല്ലെ… തട്ടുകടകളിലെ ഒഴിച്ചുകൂടാനാവാതൊരു ഒരു വിഭവം കൂടെയാണ് മത്തി. മത്തി മുളകിട്ടതാണ് ഇതിൽ ഏറ്റവും മുമ്പൻ. നല്ല കുടമ്പുളിയിട്ടു വച്ച മത്തി മുളകിട്ടത്. …