മധുരക്കിഴങ്ങ് പായസം പോഷകങ്ങളും സുഗന്ധവും നിറഞ്ഞതാണ്. ഒരിക്കലെങ്കിലും ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ

മധുരക്കിഴങ്ങ് പായസം രുചികരമായ കട്ടിയുള്ളതും ക്രീം നിറമുള്ളതുമായ പാൽ ഉപയോഗിച്ച് ഉണ്ടാക്കുന്ന പായസം ആണ്. ഇത് വീട്ടിൽ എല്ലാരും കൂടുന്നു സമയത് ഓണത്തിനും പെരുന്നാളിനും ക്രിസ്‌മസിനൊക്കെ ഉണ്ടാക്കാൻ പറ്റിയായതാണ്. താരതമ്യപ്പെടുത്താനാവാത്ത ഈ മധുരക്കിഴങ്ങ് പായസം …