മല്ലിയില ചിക്കൻ കറി ഉണ്ടാക്കാം.. ആരും ഉണ്ടാക്കാത്ത ഒരു അടിപൊളി രുചിക്കൂട്ട്

എല്ലാവരുടെയും ഒരു ഇഷ്ട വിഭവമായ ചിക്കൻ കറി എങ്ങനെ വ്യത്യസ്തമായി ഒരു പുതിയ രുചിക്കൂട്ടിൽ ഉണ്ടാക്കാം പറയാം. ചിക്കൻ കറി വെക്കാൻ ആർക്കും പറഞ്ഞ് തരേണ്ട കാര്യമൊന്നും ഇല്ലാ എന്ന് എനിക്കറിയാം. ചിക്കൻ കറിയൊക്കെ …