കുടിച്ചാലും കുടിച്ചാലും മതിവരാത്ത ലെസ്സികൾ. മാംഗോ ആൻഡ് സ്വീറ്റ് ലെസ്സി ഉണ്ടാക്കാം

പല തരത്തിലുള്ള ലെസ്സികൾ നമുക്കറിയാം. ഇന്ന് ആദ്യം ഉണ്ടാക്കാൻ പോവുന്നത് മാംഗോ ലസ്സിയാണ്. കാരണം ഇപ്പോൾ മാംഗോയുടെ സീസണാണല്ലോ. അതു കൊണ്ട് സീസണിൽ ഉണ്ടാവുന്ന ഫ്രൂട്ട്സ് സീസൺ ടൈമിൽ തന്നെ കഴിക്കാൻ ശ്രമിക്കുക. അപ്പോൾ …