മാക്രോണി പാസ്ത ഉണ്ടാക്കാം. ഒരു മാറ്റം ആവാലേ. എല്ലാർക്കും ഇഷ്ടാവും. എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം
പാസ്ത എന്നത് ഇന്നത്തെ കുട്ടികളുടെ ഫേവറൈറ്റ് ഫുഡാണ്. കുട്ടികൾക്ക് അത് കിട്ടിയാൽ ഒന്നും വേണ്ട. പല തരത്തിലുള്ള പാസ്ത ലഭ്യമാണ്. എന്നാൽ ഇന്ന് ഞാൻ ഉണ്ടാക്കുന്നത് മാക്രോണി പാസ്തയാണ്. അതിന് എന്തൊക്കെയാണ് വേണ്ടതെന്ന് നോക്കാം. …