ബ്രേക്ക്‌ ഫാസ്റ്റിന് ഒരു അടിപൊളി മാഗ്ഗി ദോശ. ആരും പറയാതെ തന്നെ മുഴുവനും കഴിച്ചിട്ടേ പോകു. അത്രയ്ക്കും ഇഷ്ടമാകും.

രാവിലെ തന്നെ എണ്ണീറ്റുവരുമ്പോൾ കുട്ടികൾക്ക് വല്ലതും കഴിക്കാനൊക്കെ നല്ല മടിയായിരിക്കും അല്ലേ. എത്ര നിർബന്ധിച്ചാലും ചില ദിവസം ഒന്നും കഴിക്കില്ല ചില വാശിക്കാർ. എന്ത് ഉണ്ടാക്കി കൊടുത്താലും അവർക്ക് ഇഷ്ടമാവുകയും ഇല്ലല്ലോ. ഇങ്ങനെ വാശിയുള്ള …