ചട്ടിയിൽ മീൻകറി ഇങ്ങനെ ഉണ്ടാക്കൂ.. പണ്ട് കഴിച്ച ആ മീൻകറിയുടെ രുചി നാവിൽ വരുന്നത് അറിയാം
ചട്ടിയിൽ മീൻ കറി കഴിച്ചിട്ടില്ലാത്തവർ വളരെ കുറവായിരിക്കും അല്ലെ. അക്കാര്യം ഓർക്കുമ്പോൾ തന്നെ വായിൽ കപ്പലോടിക്കാനുള്ള വെള്ളം വരുന്നവരാണ് നമ്മൾ ഏറെയും. തലേന്നാൾ വെള്ളത്തിൽ ഇട്ടുവെച്ച ചോറും മീൻ കറി യും കൂട്ടി ഒരു …