പരിപ്പും മുരിങ്ങയിലയും കൊണ്ട് ഒരു അടിപൊളി ഒഴിച്ച് കറി ഉണ്ടാക്കിയാലോ..
പരിപ്പും മുരിങ്ങയിലയും – ഇന്നത്തെ നമ്മുടെ സ്‌പെഷ്യൽ എന്നു പറയുന്നത് ഒരു നാടൻ ഒഴിച്ചു കറി ആണ്. പണ്ടൊക്കെ നമ്മുടെ വീട്ടിലെ അമ്മമാർ കറി വയ്ക്കാൻ ഒന്നും ഇരുപ്പില്ലെങ്കിൽ അടുക്കള വശത്തൂടെ നമ്മുടെ വീടിന്റെ …