മുരിങ്ങ ഇല ഉപ്പേരി ഇങ്ങനെ ഉണ്ടാക്കി നോക്കു. നാവിൽ നിന്ന് രുചി വിട്ടുപോകില്ല..
നാട്ടിൽ സുലഭമായി കിട്ടുന്ന ഏറ്റവും അധികം കാൽസ്യവും അയേണും അടങ്ങിയ ഇലക്കറികളിൽ ഒന്നാണ് മുരിങ്ങ ഇല. ഇത് വച്ച് നമുക്ക് പല രീതിയിൽ തോരൻ ഉണ്ടാകാം. ഇന്ന് ഞാൻ ഇവിടെ പറയാൻ പോകുന്നത് മുരിങ്ങ …