കടകളിൽ നിന്ന് വാങ്ങുന്നത് ഒഴിവാക്കി വീട്ടിൽ എങ്ങനെ സൂപ്പറായി മൈസൂർ പാക്ക് ഉണ്ടാക്കാം

ആഘോഷ വേളകളിൽ സ്വീറ്റ്സ് നമ്മൾ വീടുകളിൽ ഉണ്ടാക്കും. അന്നത്തെ ദിവസം ആദ്യമായി ഉണ്ടാക്കാതെ വേറെ ദിവസം മുൻപിൽ ഉണ്ടാക്കിയാൽ ആഘോഷ ദിവസം വേഗത്തിൽ തയ്യാറാക്കാം. അതിനാൽ  ഇന്ന് നമുക്ക് മൈസൂർ പാക്ക് ഉണ്ടാക്കി നോക്കാം. …