ഇങ്ങനെയൊരു രസമുണ്ടെങ്കിൽ പിന്നെ ഒന്നും വേണ്ട. രസം എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം

ഇന്ന് നമുക്ക് രസം എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. കല്യാണ വീടുകളിൽ ചോറിൻ്റെ കൂടെ രസമുണ്ടാവുന്നത് കഴിക്കുക എന്നല്ലാതെ വീട്ടിൽ നാം അധികമൊന്നും രസം ഉണ്ടാക്കാൻ ശ്രമിക്കാറില്ല. എന്നാൽ വീട്ടിൽ എത്രയും പെട്ടെന്ന് തന്നെ …