രസഗുള വീട്ടിൽ ഉണ്ടാക്കി നോക്കൂ, പിന്നെ കടയിൽ നിന്ന് വാങ്ങുകയേ ഇല്ല.

നമ്മൾ കടയിൽ നിന്ന് വാങ്ങിയിട്ടാണ് പൊതുവെ രസഗുള ഒക്കെ കഴിക്കുന്നത്. എന്നാൽ അതിൻ്റെ ഒന്നും ആവശ്യമില്ല. കുറച്ച് പാലും പഞ്ചസാരയും മൈദയും ഉണ്ടെങ്കിൽ വേഗത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കിയെടുക്കാം. അതിന് എന്തൊക്കെ വേണമെന്ന് നമുക്ക് …