റവ ഉപയോഗിച്ച് നല്ല അടിപൊളി ലഡു വീട്ടിൽ ഉണ്ടാക്കാം.. ആരും കഴിക്കാത്ത രുചിയിൽ.

സ്വീറ്റ്സ്കൾ ഒക്കെ കടയിൽ നിന്ന് വാങ്ങി കഴിക്കുന്നവരാണ് നാം ഓരോരുത്തരും. എന്നാൽ നമുക്ക് വീട്ടിൽ നിന്ന് ഉണ്ടാക്കി നോക്കാമല്ലോ. ഒരു മായവും ചേർക്കാത്ത നല്ല സ്വീറ്റ്സ് അപ്പോൾ ലഭിക്കില്ലേ. ഇന്ന് നമുക്ക് റവ ലഡു …