എല്ലാവർക്കും ഇഷ്ടമാണ് സമൂസ അല്ലേ. എന്നാൽ ഇന്ന് വ്യത്യസ്തമായി ഒരു റിംങ് സമൂസ ഉണ്ടാക്കിയാലോ. ടേസ്റ്റും പുതിയതാണ്.
ഇന്ന് നമുക്ക് സമൂസ ഉണ്ടാക്കുന്ന രീതി ഒന്ന് മാറ്റിപ്പിടിച്ചാലോ. നല്ലൊരു വളയുടെ ഷെയ്പ്പിലാണ് ഇതുണ്ടാക്കിയെടുക്കുന്നത് അതാണ് ഇങ്ങനെ പേര് ‘റിംങ് സമൂസ’. സമൂസ നല്ല രുചികരമായ ഒരു സ്നാക്സാണല്ലോ. വ്യത്യസ്തമായ റിംങ് സമൂസ എങ്ങനെ …