അവിയൽ എളുപ്പത്തിൽ എങ്ങനെ സദ്യയ്ക്ക് തയ്യാറാക്കാം.. നല്ല സദ്യ സ്പെഷൽ അവിയൽ റെഡി

സദ്യയിലെ പ്രധാന വിഭവമാണ് അവിയൽ. സദ്യയ്ക്ക് അവിയൽ ഇല്ലെങ്കിൽ സദ്യയുടെ രുചിക്ക് എന്തോ കുറഞ്ഞ പോലെ ഉണ്ടാവും. കല്യാണ വീട്ടിലും മറ്റും പ്രധാനപ്പെട്ട ഒരു വിഭവം തന്നെയാണ്. എന്നാൽ ഇത് എളുപ്പത്തിൽ തയ്യാറാക്കാം. ഇതുണ്ടാക്കാൻ …