സൂപ്പർ രുചിയിൽ ഒരു സുഖിയൻ ഉണ്ടാക്കി നോക്കാം.. വീട്ടിൽ ഉണ്ടാക്കാൻ പറ്റുന്ന ഒരു ചായക്കടി

ഈവിനിംങ് സ്നാക്സ് നമ്മൾ വടകളൊക്കെ ഉണ്ടാക്കാറുണ്ടെങ്കിലും സുഖിയൻ നാം ഉണ്ടാക്കുന്നത് വളരെ കുറവാണ്. എന്നാൽ നമുക്ക് വീട്ടിൽ ഉണ്ടാക്കാൻ പറ്റുന്ന ഒരു ചായക്കടി തന്നെയാണ് സുഖിയൻ. ചായക്കടകളിൽ ചെന്നാൽ നാം വടകളുടെ കൂട്ടത്തിൽ സുഖിയനെയും …