ഒവനില്ലെങ്കിലും ഈസിയായി നമുക്ക് സേമിയ കുനാഫ തയ്യാറാക്കാം. വീട്ടിലുള്ള കുറച്ച് ചേരുവകൾ മാത്രം മതി

വളരെ ഈസിയായി വീട്ടിൽ തയ്യാറാക്കാൻ പറ്റുന്ന കുനാഫയാണിത്. വീട്ടിലുള്ള കുറച്ച് ചേരുവകൾ മാത്രം മതി കുനാഫ തയ്യാറാക്കി എടുക്കാൻ. ഇതിന് എന്തൊക്കെ ചേരുവകൾ വേണമെന്ന് നോക്കാം. പഞ്ചസാര പൊടി 4 ടേബിൾ സ്പൂൺ, പാൽപ്പൊടി …