സേമിയ പായസം കുടിച്ച് മടുത്തവർക്ക് ഇതാ ഉഗ്രൻ സേമിയ ഡെസ്സേർട്ട് ഉണ്ടാക്കുന്ന വിധം

സേമിയ ഡെസ്സേർട്ട് കുട്ടികൾക്ക് ഒക്കെ ഒരു പാട് ഇഷ്ടപ്പെടും. സേമിയ കൊണ്ട് വളരെ വേഗത്തിൽ  തന്നെ തയ്യാറാക്കിയെടുക്കാവുന്ന ഒന്നാണിത്. അധികം സാധനങ്ങൾ ആവശ്യവുമില്ല. അതിന് വേണ്ട ചേരുവകൾ എന്തൊക്കെ വേണമെന്ന് നോക്കാം. സേമിയ – …