സ്രാവ് മീൻ കഴിക്കാത്തവർക്കും ഇഷ്ടപ്പെടുന്ന ഒരു അടിപൊളി തോരൻ
മത്സ്യം ഇല്ലെങ്കിൽ ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുള്ളവരാണ് ചിലർ. എന്നാൽ ചിലർക്ക് സ്രാവ് മത്സ്യത്തിൻ്റെ സ്മെൽ ഇഷ്ടപ്പെടില്ല. അതു കൊണ്ട് ഇങ്ങനെ ഒരു സ്രാവ് മീൻ തോരൻ തയ്യാറാക്കി നോക്കൂ. എല്ലാവർക്കും തീർച്ചയായും ഇഷ്ടപ്പെടും. അതിന് …