നല്ല സ്വാദുള്ള ഹക്ക ന്യൂഡിൽസ്. ഇത് ഉണ്ടാക്കാൻ വളരെ ഈസിയാണ്..
മാഗി ന്യൂഡിൽസ് ആണ് നാം വീട്ടിൽ കൂടുതലായും ഉണ്ടാക്കുന്നത്. എന്നാൽ ഇന്ന് ഗോതമ്പിൻ്റെ ഫ്ലേവറിലുള്ള ന്യൂഡിൽസ് വിപണിയിൽ ലഭ്യമാണ്. ഹക്ക ന്യൂഡിൽസ്. ഇത് ഉണ്ടാക്കാൻ വളരെ ഈസിയാണ്. നമ്മുടെ വീട്ടിലുള്ള കുറച്ച് പച്ചക്കറികൾ കൂടി …