നാടൻ ബീഫ് ഫ്രൈ ഉണ്ടാക്കുന്നത് ഇങ്ങനെ ആയിരിക്കണം. പിന്നെ ഈ സ്വാദ് ഒരിക്കലും മറക്കില്ല.

ബീഫ് ഫ്രൈ അത് മലയാളിയുടെ ഒരു വികാരമാണ്. ബീഫ് ഫ്രൈ, പ്രത്യേകിച്ച് കേരള ബീഫ് ഫ്രൈ വിത്ത് തെങ്ങാകൊത്ത് പറയുമ്പോൾ തന്നെ കഴിക്കാൻ തോന്നും അല്ലെ. നല്ല സ്‌പൈസി ആയിട്ടുണ്ടാക്കുന്ന ബീഫിന്റെ മണം കേട്ടാൽ …