കൊതിയൂറും ചിക്കൻ ചുക്ക. വീട്ടിൽ തയ്യാറാക്കുന്നതിൽ ഒരു ബുദ്ധിമുട്ടുമില്ല. എല്ലാം വീട്ടിൽ ഉള്ള സാധനങ്ങൾ മാത്രം മതി.

ചിക്കൻ കിട്ടിയാൽ എന്തുണ്ടാക്കണം എന്നാണ് ആലോചിക്കുക. എപ്പോഴും കറിയുണ്ടാക്കിയാൽ മടുക്കുമല്ലോ. ഒന്നു മാറ്റി പിടിച്ചു നോക്കാം. ഇന്നൊരു ചിക്കൻ ചുക്ക ഉണ്ടാക്കി നോക്കാം. ഇതിന് എന്തൊക്കെ ചേരുവകൾ വേണമെന്ന് നോക്കാം.      ചിക്കൻ …