എഗ്ഗ് കീമ ! കേട്ടിട്ടുണ്ടോ ഈ വിഭവത്തെക്കുറിച്ച്? പതിവിലും വ്യത്യസ്തമായി നല്ല അടിപൊളി രുചിയോടെ ഉണ്ടാക്കാം
മുട്ട കൊണ്ട് ഒരു പാട് വിഭവങ്ങൾ നമുക്ക് തയ്യാറാക്കിയെടുക്കാം. അതിൽ ഓരോന്നിനും ഓരോ രുചിയാണ്. ഇന്നൊരു സ്പെഷൽ ഐറ്റമായ എഗ്ഗ് കൊണ്ടുള്ള വിഭവമാണ് എഗ്ഗ് കീമ. ഇത് ഉണ്ടാക്കാൻ എന്തൊക്കെ ചേരുവകൾ വേണമെന്ന് നോക്കാം. …