മുട്ട കൊണ്ടും മുട്ട ഇല്ലാതെയും മിൽക്ക് പുഡിംങ് ഉണ്ടാക്കാം.. സൂപ്പർ രുചിയാണ് കേട്ടോ

ഇന്ന് നമുക്ക് രണ്ടു വിധത്തിലുള്ള മിൽക്ക് പുഡ്ഡിംങ് എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം. ആദ്യം മുട്ട ചേർക്കാത്ത പുഡ്ഡിംങ് നോക്കാം. അതിനെന്തൊക്കെ വേണമെന്ന് നോക്കാം. പാൽ – 3 കപ്പ്, പഞ്ചസാര – 1/2 കപ്പ്, …