തലശ്ശേരിക്കാരുടെ കിഴങ്ങു പൊരിച്ചത് ഇത്ര ടേസ്റ്റാണ്.. ഒരു പ്രാവശ്യമെങ്കിലും ഒന്ന് ട്രൈ ചെയ്യൂ..

കിഴങ്ങിന് പല സ്ഥലങ്ങളിൽ പല പേരാണ് പറയുന്നത്. കപ്പ, കിഴങ്ങ് എന്നിങ്ങനെ പറയുന്നതിൻ്റെ സ്നാക്സാണ് ഞാൻ ഉണ്ടാക്കാൻ പോവുന്നത്. വളരെ ടേസ്റ്റിയായ സ്നാക്സാണിത്. പെട്ടെന്ന് തന്നെ തയ്യാറാക്കാം. അപ്പോൾ അതിന് എന്തൊക്കെ ചേരുവകൾ വേണമെന്ന് …