സോയബീൻ കൊണ്ട് രുചികരമായ സോയ എഗ്ഗ് ഫ്രൈ റോസ്റ്റ്

സോയ ബീൻ കൊണ്ട് വളരെ രുചികരമായ ഒരു റോസ്റ്റ് ഉണ്ടാക്കാം. അതിന് എന്തൊക്കെ ചേരുവകൾ വേണമെന്നുള്ളത് നമുക്ക് നോക്കാം. സോയ ചങ്ക്സ് – 1 കപ്പ് ,മുട്ട -2 എണ്ണം, മുളക് പൊടി 1 …