നല്ല രുചികരമായതും സോഫ്റ്റായതുമായ ഒരു ടീ കേക്കാണ് ഇത്. നമുക്ക് വീട്ടിൽ വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാം.
നല്ല രുചികരമായതും സോഫ്റ്റായതുമായ ഒരു ടീ കേക്കാണ് ഇത്. നമുക്ക് വീട്ടിൽ വളരെ പെട്ടെന്ന് ഉണ്ടാക്കാൻ പറ്റുന്ന കേക്കാണിത്. അതിന് അധികം ചേരുവകൾ ഒന്നും തന്നെ ആവശ്യമില്ല. ഇതിനു വേണ്ട ചേരുവകൾ എന്തൊക്കെയാണെന്ന് നമുക്ക് …