നാടൻ രുചിയിൽ കേരളാ സ്റ്റൈൽ കക്ക ഇറച്ചി ഉലർത്തിയത്. ഇതുണ്ടെങ്കിൽ ചോറിന് പിന്നെ ഒന്നും വേണ്ട !!
കക്ക ഇറച്ചി വളരെ ചെറിയതാണല്ലോ. അതിനാൽ ഇത് വൃത്തിയാക്കിയെടുക്കാൻ വലിയ ബുദ്ധിമുട്ടാണ്. അതിൻ്റെ ഉള്ളിലുള്ള അഴുക്കുകളൊക്കെ നീക്കം ചെയ്ത് വൃത്തിയാക്കി എടുത്തിട്ട് മാത്രമേ പാചകം ചെയ്യാൻ പാടുള്ളൂ. എന്നാൽ നമുക്ക് ഇത് തയ്യാറാക്കാൻ എന്തൊക്കെ …